4.2
Short stories
കേരളീയജീവിതത്തെ വരിഞ്ഞുമുറുക്കുന്ന നാഗരികതയുടെ ആസുരമായ സ്പര്‍ശിനികളെയും സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളെയും തീക്ഷ്ണമായി അനുഭവവേദ്യമാക്കുന്ന ജീവസ്സുറ്റ കഥകള്‍. ബിരിയാണി, നായിക്കാപ്പ്, മനുഷ്യാലയങ്ങള്‍, U, V, X, Y, Z, മരപ്രഭു, ലിഫ്റ്റ്, ആട്ടം എന്നിങ്ങനെ ശ്രദ്ധേയമായ ഏഴു കഥകള്‍.
A collection of seven short stories by Santhosh Echikkanam that fiercely reeks of life's realities.
© 2020 Storyside DC IN (Audiobook): 9789353905835
Release date
Audiobook: 21 August 2020

Step into an infinite world of stories
Overall rating based on 244 ratings
Heartwarming
Thought-provoking
Cozy
Download the app to join the conversation and add reviews.
Showing 10 of 244
Francy
9 Jun 2021
ഇതിൽ ബിരിയാണി ആണ് കൂടുതൽ ഇഷ്ടപ്പെട്ടത്. പിന്നെ കടവിയുടെ കഥയും . ബാക്കി എല്ലാം നല്ല കഥകൾ തന്നെ ആണ് പക്ഷെ വായിക്കുന്ന ആളിന്റെ വായനയും മിമിക്രിയും അരോചകമായി തോന്നി. ഇനി ഇങ്ങനെ വായിച്ച് നല്ല കഥകൾ മോശം ആക്കല്ലെ എന്ന് അഭ്യർത്ഥിക്കുന്നു.
E Ammini
13 Jan 2021
Finest short stories😍☺️😊🙏
Anusha
18 Jan 2022
Some stories are really touching n thought provolone
Abhimanue abhi
17 Aug 2021
സമകാലിക പ്രസക്തിയുള്ള കൃതി
RADHA
7 Sept 2021
ഹൃദ്യം
Harsha
31 May 2021
ബസുമതിയും ഭബുലുവും മാറുന്ന കേരളത്തിന്റെ പ്രതീകങ്ങളായി മനസ്സിൽ തങ്ങി നിൽക്കുന്നു ❤️
Sobin
15 Dec 2021
Good
Ashtamoorthy
18 Dec 2022
മനുഷ്യാലയങ്ങൾ, ബിരിയാണി, ആട്ടം.... മികച്ച കഥകൾ
Gayathry
13 Sept 2021
First book
D PRADEEP
21 Aug 2022
മലയാളത്തിലെ അതിശക്തമായ കഥകളിലൊന്ന്. അവതരണവും ആകർഷകം.
English
India