IRUNDA VANASTHALIKAL BENYAMIN
Step into an infinite world of stories
5
Non-Fiction
വീണ്ടും മീനാക്ഷിപ്പാളയം, ആരെയും മറക്കാനനുവദിക്കാതെ, ഇടയ്ക്കിടെ ഓര്‍മ്മകള്‍ പുതുക്കി, സൈ്വരത നഷ്ടപ്പെടുത്തി, ഒഴിവാക്കാനാകാത്ത ഒരു അനിവാര്യതയായി മീനാക്ഷിപ്പാളയം നില നില്‍ക്കുന്നു. നേര്‍ക്കാഴ്ചയായും മനസ്സിന്റെ സഞ്ചാരങ്ങളായും നിറയുന്ന മീനാക്ഷിപ്പാളയ ത്തിലെ ജീവിതവര്‍ത്തമാനങ്ങള്‍ 'അടയാള ങ്ങള്‍'ക്കു ശേഷം അവതരിപ്പിക്കുകയാണി വിടെ. കഥാപാത്രങ്ങളെയും ജീവിക്കുന്നവരെയും കൂട്ടിക്കുഴച്ച് ഒരു ആഭിചാരകര്‍മ്മത്തിലെന്ന പോലെ ഭൂപടത്തില്‍ മീനാക്ഷിപ്പാളയത്തെ വീണ്ടും തെളിയിച്ചെടുക്കുന്നു സേതു ഈ നോവലില്‍..
© 2022 DCB (Audiobook): 9789356432659
Release date
Audiobook: 14 November 2022
English
India