WHITE HILL MEZHUVELI BABUJI
Step into an infinite world of stories
സ്വർണഖനികളും അവിടുത്തെ ജീവിതവും അതുമായി ബന്ധപ്പെട്ട അധോലോക രഹസ്യങ്ങലും പ്രമേയമാക്കിയ ഒരേയൊരു നോവൽ. കര്‍ണാടകയിലെ കോളാര്‍ സ്വര്‍ണഖനി മേഖലയിലെ കീരീടം വയ്ക്കാത്ത അധോലോക രാജ്ഞി തിമ്മക്ക. തിമ്മക്കയുടെ പ്രധാന അനുചരന്‍ രുദ്രോഷ് ഗൗഡ. അപ്രതീക്ഷിതമായി തിമ്മക്കയുടെ മകന്‍ കോളാര്‍ത്തങ്കം കൊല്ലപ്പെടുന്നു. കൊലപാതകത്തിൽ വിശ്വാജ്വല്ല എന്ന പെൺകുട്ടിക്ക് പങ്കുണ്ടെന്നു മനസ്സിലാക്കിയ തിക്കമ്മയുടെയും അനുചരരുടെയും നരനായാട്ട് തുടങ്ങുകയായി. രക്തമുറയുന്ന സംഭവപരമ്പരകൾകൊണ്ട് വനക്കാരുടെ ശ്വാസഗതി മരവിപ്പിക്കുന്ന ആക്ഷൻ ത്രില്ലർ
© 2025 Manorama Books (Audiobook): 9789359595672
Release date
Audiobook: 14 July 2025
English
India