Listen and read

Step into an infinite world of stories

  • Listen and read as much as you want
  • Over 400 000+ titles
  • Bestsellers in 10+ Indian languages
  • Exclusive titles + Storytel Originals
  • Easy to cancel anytime
Subscribe now
Details page - Device banner - 894x1036
1 Ratings

4

Duration
33min
Language
Malayalam
Format
Category

Non-Fiction

പടിക്കൽ കൂടി കടന്നുപോയ പരിചിതനായ ഒരു പീടികക്കാരനോട് വൃദ്ധൻ ഒരിക്കൽ പറയുകയുണ്ടായി: " ഒരു നാലു പിടി അരി കൊടുത്തു വിടണം. പണം ഞാൻ തന്നുകൊള്ളാം". വിപരീതഭാവം പ്രകടിപ്പിക്കാതെ കടക്കാരൻ കടന്നുപോയി. വൃദ്ധൻ ആളയച്ചു. ആ ദൂതൻ മടങ്ങിവന്നു പറഞ്ഞു: "കടം കൊടുക്കുവാൻ വിഷമമാണെന്ന്. അരി കുറച്ചേ കിടപ്പുള്ളത്രെ. വേണമെങ്കിൽ ഇടങ്ങഴി അരി വെറുതെ തരാമെന്ന്". ഇത് കേട്ട വൃദ്ധന്റെ ഹൃദയം നീറുകയുണ്ടായി. ജീവിതയാഥാർത്ഥ്യങ്ങൾ പച്ചയായി ചിത്രീകരിക്കുന്ന പൊൻകുന്നം വർക്കിയുടെ മറ്റൊരു കഥ "അവരുടെ ഭ്രാന്തൻ ".

© 2022 Sahitya Pravarthaka Co-op Society (Audiobook): 9789395109321

Release date

Audiobook: 6 December 2022

Others also enjoyed ...