Devashapath Khare Sangen Suhas Shirvalkar
Step into an infinite world of stories
Non-Fiction
ലാറി ബേക്കറിന്റെ വ്യക്തിത്വത്തിലെ നിരവധി മുഖങ്ങൾ ഗീതാഞ്ജലി കൃഷ്ണൻ വരച്ചുകാട്ടിയിട്ടുണ്ട് ഈ പുസ്തകത്തിൽ.
ഇത്തരമൊരു ശ്രമം മലയാളത്തിൽ ആദ്യത്തേതാണ്. മനുഷ്യസ്നേഹിയായ വാസ്തുശില്പിയായി ലാറി ബേക്കർ എങ്ങനെയാണ് പരിണമിച്ചത് എന്ന വിവരണത്തോടെ ആരംഭിച്ചു്, അദ്ദേഹത്തിന്റെ വളർച്ചയുടെ വിവിധഘട്ടങ്ങളെ പിന്തുടരുകയും വ്യത്യസ്ത സാഹചര്യങ്ങളിലൂടെയുള്ള നീണ്ടയാത്രകൾ വിവരിക്കുകയും ചെയ്യുന്നു. വാസ്തുവിദ്യ-എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ മാത്രമല്ല, എല്ലാ വികസനപരിശീലകരും നിരാലംബരായവർക്ക് നല്ലനാളെയെ നൽകുന്നതിനെക്കുറിച്ച് സ്വപ്നം കാണുന്ന സാമൂഹ്യ പ്രവർത്തകർ പ്രത്യേകിച്ചും, ഈ പുസ്തകം വായിച്ചിരിക്കണം.
© 2025 D.R Audios (Audiobook): 9788199099395
Release date
Audiobook: 21 October 2025
English
India
