Democracy Ponkunnam Varkey
Step into an infinite world of stories
Short stories
'നിങ്ങളുടെ പേരെന്താണ് ?'' അദ്ദേഹം ചോദിച്ചു. '' സത്യദേവൻ '' ---ഞാൻ പേരുപറഞ്ഞു. '' നിങ്ങൾ നിങ്ങളുടെ സ്നേഹിതന്മാരെ വഞ്ചിച്ചിട്ടുണ്ടോ?''---അദ്ദേഹം ചോദിക്കയാണ്. ''ആ അപരാധത്തിന് എൻ്റെ ജീവിതം മരണപര്യന്തം ഒരുങ്ങാതിരിക്കട്ടെ.''----ഞാൻ ഉത്തരം പറഞ്ഞു. ഈ ഉത്തരം കേട്ട് ഗോപാലൻ കൈ ഉയർത്തി നെറ്റിത്തടത്തിൽ രണ്ടു മൂന്നു പ്രാവശ്യം അടിച്ചു. അനന്തരം ഇങ്ങനെ പറഞ്ഞു: ''സ്നേഹിതാ, നിങ്ങൾ സംസ്കാര സമ്പന്നനാണെന്നു ഞാൻ കരുതുന്നു. എൻ്റെ കണ്ണുനീർത്തുള്ളികളുടെ കാരണം നിങ്ങൾ സഹതാപത്തോടുകൂടി തിരക്കുന്നതുകൊണ്ട് ഞാൻ ഒരു കഥപറയാം.'' -------പൊൻകുന്നം വർക്കിയുടെ 'നീറുന്ന കൈപ്പത്തി' എന്ന കഥ.
© 2022 Sahitya Pravarthaka Co-op Society (Audiobook): 9789395109567
Release date
Audiobook: 29 October 2022
English
India