ANUBHAVAM ORMMA YATHRA BENYAMIN
Step into an infinite world of stories
4.4
Biographies
അവര്‍ണ്ണജാതിയില്‍ ജനിച്ഛ് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ പെട്ട് കൊള്ളക്കാരിയായി മാറിയ ഫൂലന്‍ ദേവിയുടെ പൊള്ളുന്നതും ഉജ്ജ്വലവുമായ ജീവിതമാണ് ഈ ആത്മകഥയിലെ ഓരോ താളിലും മിടിക്കുന്നതും. തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് സ്വന്തം ജീവിതം ഉത്തമമായി നല്‍കിയ ഒരു പെണ്‍മനസിലൂടെയുള്ള യാത്രകൂടിയാണിത് ..അടിച്ചമര്‍ത്തപ്പെട്ടവരുടെ പാഴ്മണ്ണില്‍ നിന്ന് ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തിയെഴുന്നേറ്റ് കാലത്തിനുമുകളില്‍ എക്കാലവും ജ്വലിച്ചുനില്‍കുന്ന ഫൂലന്‍ദേവിയുടെ സാഹസികജീവിതത്തിന്റ്റെ യഥാര്‍ത്ഥ പകര്‍ത്തിയെഴുത്ത്്
© 2023 OLIVE (Audiobook): 9789395281768
Release date
Audiobook: 3 January 2023
English
India