
Release date
Audiobook: 18 July 2019
Chandanamarangal
- Author:
- Madhavikutty
- Narrator:
- Sreelakshmi
Audiobook
Release date
Audiobook: 18 July 2019
Audiobook: 18 July 2019
- 282 Ratings
- 3.9
- Language
- Malayalam
- Category
- Fiction
- Length
- 1T 22min
മലയാളി ഇതുവരെയനുഭവിക്കാത്ത സ്ത്രൈണാനുഭവത്തിന്റെ അപൂര്‍വ്വമായ രേഖപ്പെടുത്തല്‍. സാഹിത്യത്തിലെ എക്കാലത്തെയും ധീരമായ ; എന്നാൽ വിഹ്വലവും മിഴിവാർന്നതുമായ സ്ത്രീ ശബ്ദം എന്നു വിശേഷിപ്പിയ്ക്കാവുന്ന മാധവിക്കുട്ടിയുടെ ഏറെ വാഴ്ത്തപ്പെട്ടതും അതേ സമയം ചെളിയെറിയപ്പെട്ടതുമായ കൃതിയാണ് 'ചന്ദന മരങ്ങൾ'. ഒരു സത്രീയെ ഇത്രയും തുരളവും ആർദ്രവുമായി മറ്റൊരു സ്ത്രീ പ്രണയിയ്ക്കുന്നത്, ഒരു അസാധാരണ വായനാനുഭവം തന്നെ സൃഷ്ടിയ്ക്കുന്നുണ്ട്.
Chandanamarangal by Madhavikutty is a uniquely exhilerating exploration of feminine sexuality in Malayalam. It portrayed tender and intimate love between two women in an emotionally moving tale.
© 2019 Storyside DC IN (Audiobook) ISBN: 9789352828326
Explore more of


Open your ears to stories
Unlimited access to audiobooks & ebooks in English, Marathi, Hindi, Tamil, Malayalam, Bengali & more.