കെ. ആർ. മീര എന്ന എഴുത്തുകാരി, അടിയന്താരവസ്ഥയുടെ ഇരുണ്ട നാളുകളിൽ അനാഥരാക്കപ്പെടുകയും വേട്ടയാടപ്പെടുകയും ഉപാധികളില്ലാതെ പീഠിപ്പിയ്ക്കപ്പെട്ടുകയും ചെയ്ത നക്സലൈറ്റുകളുടെ നേർച്ചിത്രം വരയ്ക്കുകയാണ് 'യൂദാസിന്റെ സുവിശേഷം ' എന്ന നോവലിലൂടെ. തോല്പിക്കപ്പെട്ട യൂ' -ദാസി'നെ പ്രണയിക്കുന്ന നായിക! അയാളുടെ സകല പരിമിതികളേയും ഉൾക്കൊണ്ട്, സമ്പൂർണ്ണമായി മനസ്സുകൊടുക്കുകയാണ്.
Yudasinte Suvishesham by KR Meera taps a generation after the fiasco of National Emergency when Naxalites where tortured without consequence. When a woman falls in love with a man, an old Naxalite and a defeated man, she takes him in with all of his failures and burdens.
© 2019 Storyside DC IN (Audiobook): 9789352829842
Release date
Audiobook: 4 September 2019

Step into an infinite world of stories
Overall rating based on 178 ratings
Heartwarming
Sad
Page-turner
Download the app to join the conversation and add reviews.
Showing 10 of 178
Amritha
1 Jul 2021
നക്സൽബാരി സിന്ദാബാദ്Narration is superbstill feel the chills down the spine
Sheeba
18 Feb 2020
😍👍
Pooja
14 Mar 2021
The ending is just confusing... i couldn’t make out what author meant.. this book is also like meera sadhu... it’ll kill you each day.
Esha
3 Sept 2021
Most loves book
Reshma
18 Nov 2021
കേൾവിയുടെ ഈ കയത്തിൽ സ്വയമേവ അറിയാതെ താഴ്ന്ന് താഴ്ന്ന് ചേറിന്റെ ചുവപ്പുകലർന്ന ഈ ആഴത്തിലേക്ക് വലിച്ചെറിയപ്പെട്ടപോലെ ഒരു വായനാനുഭവം.
Mohammed Rafeeque
3 May 2020
Good
Atheena
7 May 2021
❤️❤️❤️
Adhil k
21 Apr 2021
I love it . I need some more about
Aloshi
19 Dec 2021
ശബ്ദത്തില്‍ ഇങ്ങനെ മാന്ത്രികത ഒളിപ്പിക്കുന്നതെങ്ങനെയാണ്..! ഹൃദയഹാരിയായ നിമിഷങ്ങളും ഇമേജുകളും നിറച്ച മീരയുടെ എഴുത്തിനെ എത്ര മനോഹരമായാണ് വായനക്കാരി അനുഭവിക്കുന്നത്..പ്രണയത്തിന്റെ,വിരഹത്തിന്റെ,നിസ്സഹായതയുടെ,നിലപാടിന്റെ എല്ലാം അനന്യമായ ഭാവങ്ങള്‍ ഫെബിനിയുടെ ശബ്ദത്തില്‍ വിരിയുമ്പോള്‍ കേള്വിക്കാരന് നോവലിനോടും എഴുത്തുകാരിയോടും ആ ശബ്ദത്തോടും അപൂര്‍വ്വമായ ഒരു അടുപ്പം ഉണ്ടാകുന്നു..ഹൃദയത്തിലേക്ക് കയറുന്ന ഓരോ 'ദാസ്' വിളികളിലും കേള്വിക്കാരന് സ്വയം ലയിക്കുന്നു..വായനക്കൊപ്പമെത്തില്ല കഥ കേള്‍ക്കല്‍ എന്ന എന്റെ മുന്‍ ധാരണയെ തോല്‍പ്പിച്ചു കളഞ്ഞ പ്രിയപ്പെട്ട കഥപറച്ചിലുകാരീ നിങ്ങള്‍ക്ക് ഞാന്‍ എന്റെ സ്നേഹങ്ങള്‍ അയക്കുന്നു..മീരയുടെ പേനയില്‍ നിന്ന് ഇനിയും പകര്‍ന്നാട്ടങ്ങള്‍ ഉണ്ടാകട്ടെ.,ഫെബിനിയുടെ ശബ്ദം ഇനിയും കേഴ്വിക്കാരുടെ നൂറു ഹൃദയങ്ങള്‍ കീഴടക്കട്ടെ.....
JIBIN
26 Aug 2021
Good
English
India