
Thandavam
- Author:
- Kottayam Pushpanath
- Narrator:
- Damodar Radhakrishnan
Audiobook
- 29 Ratings
- 3.69
- Language
- Malayalam
- Category
- Fantasy & SciFi
- Length
- 5T 52min
ഗതകാലമുറങ്ങുന്ന താളിയോലകളെ പരതി ഉണർത്തിയപ്പോഴാണ് അയാൾ മൺമറഞ്ഞുപോയ ദുർഗാക്ഷേത്രത്തെക്കുറിച്ചു അറിയുന്നത്. ഒരു ഉൾവിളിയിൽ അയാൾ സ്വയം മറന്നു തേടിയിറിങ്ങിയത് പ്രകൃതി താണ്ഡവമാടി തകർത്തുകളഞ്ഞ ഒരു ഗ്രാമ സംസ്‌കൃതിയുടെ ഉള്ളുകളിലേക്കാണ്.
മൂന്നു നൂറ്റാണ്ടുകൾക്കു മുൻപ് മരണമടഞ്ഞ യുവതിയായ അന്തർജ്ജനം വഴികാട്ടിയായി. ഉദ്വെഗത്തിൽ നിന്ന് ഉദ്വെഗത്തിലേക്ക് നിങ്ങളെ കൈപിടിച്ച് കൊണ്ടുപോകുന്ന അവിരാമമായ സംഭവ പരമ്പരകൾ നിറഞ്ഞ നോവൽ
© 2021 Storyside IN (Audiobook) ISBN:
Explore more of
Others also enjoyed…


Open your ears to stories
Unlimited access to audiobooks & ebooks in English, Marathi, Hindi, Tamil, Malayalam, Bengali & more.