Step into an infinite world of stories
Fiction
എക്കാലത്തെയും മികച്ച വിൽപ്പനയുള്ള പുസ്തകങ്ങളിലൊന്നാണ് ബെൻ-ഹർ . യഹൂദ ബെൻ-ഹറി ന്റെയും യേശുക്രിസ്തുവിന്റെയും ജീവിത കഥകളെ ഇഴചേർക്കുന്ന ഈ നോവൽ വിശ്വാസവഞ്ചനയുടെയും വീണ്ടെടുപ്പിന്റെയും ഏടുകൾ പര്യവേഷണം ചെയ്യുന്നു. ക്രിസ്തുവിന്റെ കാലത്ത് ബെൻ-ഹറിന്റെ കുടുംബം തെറ്റായി ആരോപിക്കപ്പെടുകയും രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടുകയും ചെയ്യുന്നു. ബെൻ-ഹർ തന്റെ കുടുംബത്തിന്റെ പേര് മായ്‌ക്കാൻ പോരാടുന്നു, ആത്യന്തികമായി യേശുക്രിസ്തുവിന്റെ ഉയർച്ചയും സന്ദേശവും പ്രചോദനം ഉൾക്കൊള്ളുന്ന ശക്തവും ആകർഷകവുമായ നോവൽ.
© 2023 DCB (Audiobook): 9789356432611
Release date
Audiobook: June 16, 2023
Listen and read without limits
800 000+ stories in 40 languages
Kids Mode (child-safe environment)
Cancel anytime
Listen and read as much as you want
1 account
Unlimited Access
Offline Mode
Kids Mode
Cancel anytime
English
International