ഒരച്ഛന്റെ കുട്ടിക്കാലത്തെ രസകരമായ അനുഭവങ്ങൾ അറിയാൻ നിങ്ങൾക്കും താൽപ്പര്യമില്ലേ? അതിനുവേണ്ടിയാണ് ഈ പുസ്തകം. എന്റെ മകൾ എപ്പോഴും പറയും "അച്ഛാ; അച്ഛന്റെ കുട്ടിക്കാലത്തെ കഥകൾ പറഞ്ഞുതാ..." തന്റെ അച്ഛൻ ഒരിക്കൽ ഒരു കൊച്ചുകുട്ടിയായിരുന്നെന്നും അപ്പോൾ കുസൃതിത്തരങ്ങൾ കാണിക്കുകയും അടിയും ശകാരവും വാങ്ങുകയും ചെയ്തിട്ടുണ്ടെന്നും അവൾ മനസ്സിലാക്കിയിട്ടുണ്ട്...
© 2022 Storyside IN (Audiobook): 9789354347559
Release date
Audiobook: 10 April 2022

Step into an infinite world of stories
Overall rating based on 11 ratings
Heartwarming
Cozy
Funny
Download the app to join the conversation and add reviews.
Showing 1 of 11
Fayyas
22 Sept 2023
എത്ര മനോഹരമായാണ് മൻജിമ മോഹൻ അവതരിപ്പിക്കുന്നത്... കഥയും രചനയും മനോഹരം, അവതരണം അതിനേക്കാളൊക്കെ മനോഹരം... കഥയിൽ ലയിച്ച് ചേർന്ന പോലെ കേട്ടുപോവുന്നു👌🏼👌🏼👌🏼
English
India