ശലഭങ്ങള്‍ ബൈപൊളാറുകളാണ്. നിരാശയുടെ പ്യൂപ്പയ്ക്കകത്താണ് ദിവസങ്ങളോളം. പിന്നെ ശലഭച്ചിറകുകള്‍ വിരിച്ച് ഭ്രാന്തെടുത്തപോലെ ചിതറിത്തെറിച്ച് പറക്കും. പൊടുന്നനേ കെട്ടൊടുങ്ങിയേക്കാവുന്ന സൗന്ദര്യവും ആഹ്ലാദവും അഹങ്കാരവും കൂടിക്കുഴഞ്ഞ് ഹരംപിടിപ്പിക്കുന്ന കാഴ്ചയുടെ ഉത്സവകാലമാണ് ഓരോ ശലഭങ്ങളും. മൂമു എന്ന ശലഭത്തിന്റെ കഥ. ഒപ്പം ആഷിയുടെയും ജോണ്‍ മാറോക്കിയുടെയും സാമിന്റെയും കഥ. നോവലെഴുത്തിന്റെ താളക്രമങ്ങളെ തെറ്റിച്ചുകൊണ്ടുള്ള ആഖ്യാനം. Butterflies are festive visions of momentary beauty, joy and arrogance. This is the story of Mumu - the butterfly, Ashi and John Maroky.
Butterflies are bi-polar. As pupas they curl into symbols of depression for days. And then one day they just spread their vibrant wings as if they've gone crazy.
© 2020 Storyside DC IN (Audiobook): 9789353907501
Release date
Audiobook: 25 December 2020

Step into an infinite world of stories
Overall rating based on 11 ratings
Heartwarming
Thought-provoking
Cozy
Download the app to join the conversation and add reviews.
Showing 1 of 11
Sarath
9 Aug 2022
എന്തൊക്കെയോ പറയാൻ ഉണ്ട്. പക്ഷേ ഒന്നും പറയാൻ പറ്റുന്നില്ല. അങ്ങനെ ഒരു അവസ്ഥ. Explicit Language. Don't listen if you are a miner.
English
India