PANCHATHANTHRAKADHAKAL SUMANGALA
Step into an infinite world of stories
3.5
Non-Fiction
ഭാരതീയ കഥാപാരമ്പര്യത്തിലെ തിളക്കമുള്ള കണ്ണിയാണ് ശ്രീബുദ്ധന്റെ പൂര്‍വ്വജന്മങ്ങളിലെ കഥകളെന്നു വിശ്വസിക്കപ്പെടുന്ന ജാതകകഥകള്‍. ജീവിതത്തെ മൂല്യവത്തും ധാര്‍മ്മികവുമാക്കിത്തീര്‍ക്കുന്നവയാണ് ഈ പുസ്തകത്തിലെ എല്ലാ കഥകളും. എക്കാലത്തും കുട്ടികള്‍ക്ക് സമ്മാനിക്കാവുന്ന മികച്ച പുസ്തകമാണ് പല തലമുറകള്‍ വായിച്ചുവളര്‍ന്ന ഈ ജാതകകഥകള്‍.
© 2022 DCB (Audiobook): 9789354329005
Release date
Audiobook: 25 July 2022
English
India