Step into an infinite world of stories
വിജ്ഞാനത്തിനുവേണ്ടി ദാഹിക്കുന്ന ബ്രിഡ എന്ന സുന്ദരിയായ ഐറിഷുകാരി പെണ്‍കുട്ടിയുടെ കഥയാണിത്. സ്വന്തം ഭീതികളെ തരണം ചെയ്യാന്‍ പഠിപ്പിച്ച ബുദ്ധിമാനായ ഒരു മനുഷ്യനെയും ലോകത്തിന്റെ അദൃശ്യമായ സംഗീതത്തിനനുസരിച്ച് നൃത്തം ചെയ്യാന്‍ പഠിപ്പിച്ച ഒരു സ്ത്രീയെയും തന്റെ യാത്രയില്‍ ബ്രിഡ കണ്ടുമുട്ടുന്നു. വരം ലഭിച്ചവളായാണ് അവളെ അവര്‍ കരുതിയത്. സ്വന്തം വിധി തേടിയുള്ള യാത്രയില്‍ തന്റെ ബന്ധങ്ങളും സ്വയം മാറാനുള്ള ആഗ്രഹവും തമ്മില്‍ ഒരു സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ അവള്‍ക്കൊരുപാട് പൊരുതേണ്ടിവന്നു. സ്നേഹത്തിന്റെയും ആത്മീയതയുടെയും നിഗൂഢതയുടെയും കഥ പൗലോ കൊയ്ലോയുടെ തൂലികയില്‍ നിന്നും.
© 2025 DC BOOKS (Audiobook): 9789370982567
Release date
Audiobook: 1 September 2025
Tags
English
India
