Sanyasiye Poole Chinthikku Jay Shetty
Step into an infinite world of stories
Fiction
“വാക്ക്, മനസ്സ്, പ്രവൃത്തി ഇവ ശുദ്ധമായിരിക്കണം. ഈ മൂന്നു വിധത്തിലും തെറ്റുകൾ വരരുത്. തെറ്റുകൾ വന്നതിനുശേഷം ഹോ, തെറ്റിപ്പോയല്ലോ എന്നു തിരുത്താൻ സംഗതി വരത്തക്കവണ്ണം മനസ്സ് ശുദ്ധമായിരിക്കണം. അതാണ് ജീവന്മുക്താവസ്ഥ.“ ഓരോ ദിവസവും ശുഭകരവും പ്രചോദനാത്മകവുമാക്കാനുള്ള ചിന്തകളുടെയും കഥകളുടെയും സമാഹാരം.ജീവിതവിജയം ഉറപ്പാക്കാൻ ഏതു സങ്കീർണ്ണ സാഹചര്യങ്ങളെയും നേരിടാൻ ഈ കൃതി നമുക്ക് കൂട്ടാളിയാകുന്നു.
© 2023 Storyside IN (Audiobook): 9789354823947
Release date
Audiobook: 2 February 2023
English
India