YUDHANANTHARAM RIHAN RASHID
Step into an infinite world of stories
1
Non-Fiction
സിസ്റ്റർ ജെസ്മി മഠമുപേക്ഷിച്ച് തന്റെ ജീവിതം പൊതുമണ്ഡലത്തിന് സമർപ്പിച്ച് സാമൂഹ്യവും സാംസ്‌കാരികവും കലാസാഹിത്യപരവുമായ മണ്ഡലങ്ങളിൽ വ്യാപൃതയായതിന്റെ നേർസാക്ഷ്യങ്ങളായ ലേഖനങ്ങളുടെ സമാഹാരം. കേരളത്തിന്റെ സമകാലികാവസ്ഥയോടുള്ള സത്വരപ്രതികരണങ്ങളാണ് ഇവയിലെല്ലാമുള്ളത്. സാഹിത്യം, സിനിമ, കാരുണ്യപ്രവർത്തനം, ഫെമിനിസം തുടങ്ങീ വിവിധ വിഷയങ്ങളിലൂടെ തന്റെ നിലപാടുകളും അഭിപ്രായങ്ങളും വ്യക്തമാക്കുകയാണ് സിസ്റ്റർ ജെസ്മി.
© 2024 DC BOOKS (Audiobook): 9789362544056
Release date
Audiobook: 5 July 2024
Tags
English
India