Balyakalasmaranakal Anvar Abdullah
Step into an infinite world of stories
പ്രേമത്തിന്റെ തീവ്രവികാരവേഗമാർന്ന രചനയാണ് ഡിസംബർ. കാരുണ്യം പിറന്ന ഡിസംബറിൽ, ആദ്യജാതനെ കാത്തിരിക്കുന്ന നിസ്വദമ്പതികളുടെ പ്രേമവും അതിന് സാക്ഷിയാകുന്ന ദൈവവും കഥാപാത്രങ്ങളാകുന്ന കഥ. സങ്കീർത്തനസുന്ദരവും ഭാവഗീതലോലവുമായ ഭാഷയിലെഴുതിയ ഉത്തമഗീതം. ഒപ്പം, പ്രേമം, കാലത്തിന്റെ പഴുതുകളിലൂടെ ഇടിമിന്നൽ പോലെ കടന്നുപോയിക്കൊണ്ടേയിരിക്കുന്നു എന്ന് വ്യക്തമാക്കുന്ന പ്രേതപ്രേമപ്രതാപം എന്ന കഥയും.
© 2023 Borges Letters (Audiobook): 9789393287021
Release date
Audiobook: 3 February 2023
English
India