Double Murder Vinod Narayanan
Step into an infinite world of stories
1997 ല്‍ ആദ്യ ചെറുകഥ പക്ഷികള്‍ ചേക്കേറുന്നിടം പ്രസിദ്ധീകരിച്ചത് മംഗളം വാരികയിലായിരുന്നു. തുട ര്‍ന്ന് നിരവധി ആനുകാലികങ്ങളിലായി 45 ലധികം ചെറുകഥകള്‍ എഴുതി. ആദ്യത്തെ നോവല്‍ മായ ക്കൊട്ടാരം 1999 ല്‍ മനോരാജ്യം വാരികയില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചു.
Release date
Ebook: 5 January 2022
English
India