Amusement Park E. Santhosh Kumar
Step into an infinite world of stories
ഋതുഭേദങ്ങളുടെ പാരിതോഷികം എന്ന നോവലിന്റെ തുടര്‍ച്ചയെന്നോണം വായിക്കാവുന്ന പത്മരാജന്‍ നോവല്‍. ആരാലും തിരിച്ചറിയപ്പെടാതെ പകയാല്‍ എരിഞ്ഞ് തന്റെ ശത്രുവിനു ചുറ്റും ഭ്രമണം ചെയ്യുന്ന വിശ്വനാഥന്റെ കഥ. ഗതിവിഗതികളുടെ ഒഴുക്കില്‍ വിശ്വാനഥനൊപ്പം വായനക്കാരനും ചുഴിയില്‍പ്പെടുകയാണ്. ഈ നോവലിനെ അധികരിച്ച് സിനിമയും പുറത്തിറങ്ങുകയുണ്ടായി.
© 2023 OLIVE (Audiobook): 9789357420563
Release date
Audiobook: 3 January 2023
English
India