KANNAKI PART 1 C V NIRMALA
Step into an infinite world of stories
3
Non-Fiction
പമ്പയാറിന്റെ തീരത്ത് സ്വന്തം അധ്വാനംകൊണ്ട് ഒരു സാമ്രാജ്യം വെട്ടിപ്പിടിച്ച തുലാപ്പള്ളി മേടയ്ക്കൽ മത്തായി. കുടുംബവും മക്കളും കൊച്ചുമക്കളുമൊക്കെ ഉണ്ടെങ്കിലും ജീവിതപോരാട്ടത്തിൽ ഒറ്റപ്പെട്ടുപോയെന്ന് വ്യസനിക്കുന്ന അയാൾ കാലം മാറിയതറിയാതെ ജീവിച്ചുപോന്നു. അയാളിലെ പ്രതികാരവും പകയുമെല്ലാം ഉരുകിയൊലിക്കുന്നു. ഹൃദയത്തെ ആർദ്രമാക്കുന്ന തോമസ് തലനാടിന്റെ ജനകീയ നോവൽ.
© 2024 Manorama Books (Audiobook): 9789359260440
Release date
Audiobook: 3 March 2024
Tags
English
India