Veedu Vittupokunnu Ashta Moorthy
പരസ്പരഭിന്നമായ ലോകക്രമങ്ങളും അവ പകര്‍ന്നുതരുന്ന അനുഭവമണ്ഡലങ്ങളും സുസ്‌മേഷിന്റെ കഥാലോകത്തിന്റെ രണ്ടറ്റങ്ങളില്‍ അവയുടെ സാമാന്യപ്രകൃതം പോലെ, നമുക്ക് കാണാനാകും. അതില്‍ നിന്നു വ്യത്യസ്തമായി ഒറ്റയായ കഥനമണ്ഡലങ്ങളില്‍ത്തന്നെ നിലയുറപ്പിച്ച മികച്ച രചനകളും ഈ സമാഹാരത്തിലുണ്ട്. എങ്കിലും വിഭിന്ന കഥന മണ്ഡലങ്ങളുടെയും ഭാവനാക്രമങ്ങളുടെയും സംവാദ - സംഘര്‍ഷസ്ഥാനങ്ങളിലാണ് സുസ്‌മേഷിന്റെ കഥ സ്വജീവിതമാര്‍ജ്ജിക്കുന്നത്.
© 2022 Sahitya Pravarthaka Co-op Society (Audiobook): 9789393713766
Release date
Audiobook: 30 May 2022