GULLIVARUDE YATHRAKAL JONATHAN SWIFT
Step into an infinite world of stories
നിതീഷ് കർച്ചീഫെടുത്തു കണ്ണു തുടച്ചു. വീണ്ടും വീണ്ടും അവളെ നോക്കി. പ്രകാശവലയം! പന്ത്രണ്ടു കൈകൾ ശംഖ്, ചക്രം, ഗദ, പുഷ്പം, ത്രിശൂലം, ചുവന്ന പട്ട്, രക്തകിരീടം... കറുത്ത സർപ്പങ്ങളെപ്പോലെ നീണ്ടു ചുരുണ്ട മുടി, നെറ്റിയിൽ ചുവന്ന തിലകം! “അമ്മേ, അന്നപൂർണ്ണേശ്വരീ....” അയാൾ കൈകൾ കൂപ്പി. മന്ത്രങ്ങളുരുവിട്ടു. 'അന്നപൂർണ്ണാ കീ ജെയ്. മായി അന്നപൂർണ്ണാ വിജയീ രഹേ!” അയാൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. പുരുഷാരം അയാളെ അനുകരിച്ചു. സാമേശ്വർ മലനിരകൾ പ്രകമ്പനംകൊണ്ടു.
Release date
Audiobook: 8 March 2022
English
India