CHELAKADA NARAYAN
Step into an infinite world of stories
1
Short stories
ഇരുട്ടിനെ, തണുപ്പിനെ, ഭയത്തെ, ആകുലതയെ, ഭൂതകാലത്തെ, സമകാലത്തിന്റെ സങ്കീർണ്ണതകളെ ഒക്കെ ആലോചനാപൂർവം അഭിസംബോധന ചെയ്യുന്ന എഴുത്തുകാരന്റെ കാഴ്ചകളും കാഴ്ചപ്പാടുകളുമാണ് ഈ സമാഹാരം. വ്യവസ്ഥാപിതമായ നിയമങ്ങളും അച്ചടിഭാഷയിലുള്ള മുദ്രാവാക്യങ്ങളും ഉപേക്ഷിച്ചുകൊണ്ട്, പ്രക്ഷുബ്ധമായ ജീവിതത്തെ തന്നാൽക്കഴിയുംവിധം നേരിടുന്ന മനുഷ്യരുടെ സാമാന്യയുക്തിക്കാണ് ഈ കഥാകൃത്ത് ഊന്നൽകൊടുക്കുന്നത്.
© 2024 DC BOOKS (Audiobook): 9789357327619
Release date
Audiobook: 22 October 2024
English
India