PADACHONTE THIRAKKATHAKAL SREENIVASAN
Step into an infinite world of stories
4.4
Biographies
കവളമുക്കട്ട എന്ന കുഗ്രാമത്തില്‍ മാജിക്കിന്റെ മാസ്മരലോകം സ്വപ്നംകണ്ടു നടന്നിരുന്ന ഒരു കുട്ടിയില്‍ നിന്ന് ഗോപിനാഥ് മുതുകാട് എന്ന വിശ്രുത കലാകാരനിലേക്ക് വളര്‍ന്ന ഇരുപത്തിയഞ്ചു വര്‍ഷങ്ങളുടെ സത്യസന്ധവും അനുഭവതീക്ഷ്ണവുമായ ആവിഷ്കാരം. ലളിതമായ ഭാഷയില്‍ ഗൃഹാതുരതകള്‍ ഉണര്‍ത്തുന്ന ആഖ്യാനത്തിലൂടെ വ്യത്യസ്തമായി മാറുന്ന ആത്മകഥ.
© 2022 OLIVE (Audiobook): 9789357420464
Release date
Audiobook: 17 December 2022
English
India