Listen and read

Step into an infinite world of stories

  • Listen and read as much as you want
  • Over 400 000+ titles
  • Bestsellers in 10+ Indian languages
  • Exclusive titles + Storytel Originals
  • Easy to cancel anytime
Subscribe now
Details page - Device banner - 894x1036

Manushyan Mahamari Charithram

12 Ratings

4.3

Duration
7H 56min
Language
Malayalam
Format
Category

History

'...ചരിത്രം ഒറ്റയ്ക്ക് നില്‍ക്കുന്നില്ല. ശാസ്ത്രവും ഒറ്റയ്ക്കല്ല നില്‍ക്കുന്നത് എന്ന അന്തര്‍വിജ്ഞാനപരമായ കാഴ്ചപ്പാട് ഈ പുസ്തകത്തെ വ്യത്യസ്തവും സര്‍ഗ്ഗാത്മകവുമാക്കുന്ന ഒരു ഘടകമാണ്. കഥാത്മതയാണ് ഈ ആഖ്യാനത്തിന്റെ മറ്റൊരു ഗുണം. ശാസ്ത്രം മാത്രം പറയുമ്പോള്‍ അതിന് ഈ ഗുണം കൈവരില്ല. ശാസ്ത്രം ചരിത്രത്തിലേക്കും കലയിലേക്കും സാമൂഹ്യശാസ്ത്രത്തിലേക്കും അധികാരപഠനത്തിലേക്കും കടന്നുചെല്ലുമ്പോഴുണ്ടാകുന്ന, ഒരുപക്ഷേ, സ്വാഭാവികവും അനിവാര്യവുമായ ഫലമാണ് കഥാത്മകത. ഇത് ഈ പുസ്തരത്തെ ഏറെ വായനാരസമുള്ളതാക്കുന്നുണ്ട്. യുക്തിയും വ്യക്തിയും ചരിത്രത്വവും സംവാദത്വവും പരസ്പരം പൂരിപ്പിക്കുന്ന വൈജ്ഞാനികതയാണ് ഇതിന്റെ മൗലികഭാവം...'

© 2022 Sahitya Pravarthaka Co-op Society (Audiobook): 9789394705708

Release date

Audiobook: 23 July 2022

Others also enjoyed ...