Manushyarariyan Mithreyan
Step into an infinite world of stories
3.7
Non-Fiction
കുറച്ചുകാലം മുന്‍പുവരെ അദ്ഭുതത്തോടെയും അതിശയത്തോടെയും കണ്ടിരുന്ന വിചിത്രവസ്തുവായിരുന്ന മാസ്‌ക് ഇപ്പോള്‍ നമ്മുടെ ഒരു അവയവമായി മാറിയിരിക്കുന്നു. കേവലം ആരോഗ്യസംരക്ഷണോപാധി എന്നതിനപ്പുറം മാസ്‌കുകള്‍ക്ക് പറയാന്‍ കഥളേറെയുണ്ട്. സമൂഹത്തിന്റെ വ്യത്യസ്തതലങ്ങളിലെ മാസ്‌കുകളുടെ അടയാളപ്പെടുത്തലുകളും സ്വാധീനവും അന്വേഷിക്കുകയാണ് ഈ പുസ്തകം. അതാതു മേഖലകളിലെ വിദഗ്ദ്ധര്‍ മാസ്‌കുകളുടെ ചരിത്രവും സംസാകാരവും വായനക്കാര്‍ക്കായി അവതരിപ്പിക്കുന്ന ഈ വിശിഷ്ടരചന എല്ലാത്തരം വായനക്കാര്‍ക്കും ഒരേപോലെ ആസ്വദിക്കാനാവും.
© 2022 Sahitya Pravarthaka Co-op Society (Audiobook): 9789394705340
Release date
Audiobook: 16 June 2022
English
India