HOMAPPAKSHIYUDE MUTTAKAL P PADMARAJAN
Non-Fiction
പ്രണയിക്കുന്ന കാലത്ത് പത്മരാജന്‍ എഴുതിയതെന്ന് പറയപ്പെടുന്ന മനോഹരമായ കഥ. സ്ത്രീമനസ്സ് മനസ്സ് കണ്ടെടുക്കുന്ന രചനാപരമായ സര്‍ഗ്ഗാത്മകതയാണ് പത്മരാജന്റെ പാര്‍വതിക്കുട്ടി എന്ന കഥയെ വ്യത്യസ്തമാക്കുന്നത്. ഏതെങ്കിലുമൊരു സൈദ്ധാന്തികസമീപനമോ പ്രത്യയശാസ്ത്രമോ പി പത്മരാജന് ചങ്ങലക്കെട്ടുകളാകുന്നില്ല. മനുഷ്യനും അവന്‍ വസിക്കുന്ന ഏതുലോകവും അവന്റെ ചിന്തയും ഹൃദയരക്തത്താല്‍ പത്മരാജന്‍ ആവിഷ്‌കരിക്കുന്നു.
© 2022 OLIVE BOOKS (Audiobook): 9789393016454
Release date
Audiobook: 30 November 2022