Tina Goes to Pompeii Malayalam Nilakshi Sengupta
വലിയവരുടെ കുന്നോളമുള്ള ഗൗരവക്കാര്യങ്ങളുടെ ഇടയിലേക്ക് തന്റെ കുന്നിക്കുരുക്കാര്യങ്ങളും ചേർത്തുവെക്കുന്ന ലീലാവിനോദിനിയുടെ വർത്തമാനങ്ങൾക്ക് പുഴയുടെ ഒഴുക്കും, അതിലെ വെള്ളാരങ്കല്ലിന്റെ തണുപ്പുമുണ്ട്. മുതിർന്നവർ കാണാതെപോകുന്ന ഭംഗികൾ അവൾ കാണുന്നുണ്ട്. മനുഷ്യരെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും സ്നേഹത്തെക്കുറിച്ചുമൊക്കെയുള്ള അവളുടെ കുഞ്ഞുമനസ്സിന്റെ വിചാരങ്ങൾ അതേപടി പകർത്തിയിരിക്കുകയാണ് ഈ പുസ്തകത്തിൽ.
Release date
Audiobook: 14 November 2022