Manushyarariyan Mithreyan
Step into an infinite world of stories
4.3
Non-Fiction
വേണ്ടതിലും എത്രയോ അധികമാണ് നമ്മുടെ ആഗ്രഹവും ഉപയോഗവും. ഇപ്പോഴത്തെക്കാൾ ലളിതമായി ജീവിക്കാനാവുമെങ്കിൽ, അത് സന്തോഷവും സ്വസ്ഥതയും നൽകുമെങ്കിൽ നമുക്ക് മിനിമലിസം പരിശീലിച്ചുതുടങ്ങാം. ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഈ പുതുജീവിതവഴിയെക്കുറിച്ചാണ് ഈ പുസ്തകം.
© 2024 Manorama Books (Audiobook): 9789359591377
Release date
Audiobook: 19 February 2024
English
India