Iruttinte Athmavu: ഇരുട്ടിന്റെ ആത്മാവ് M T VASUDEVAN NAIR
Step into an infinite world of stories
എം ടി പറയുന്നു : "എന്റെ ഗ്രാമത്തില്‍, എന്റെ കുടുംബത്തില്‍ സംഭവിച്ച ഒരു കഥയാണിത്. അതു ഞാന്‍ തന്നെ വളരെ വൈകിയാണ് അറിയുന്നത്. പിന്നൊന്നുകൂടി പറയാനുള്ളത് അന്നു ഞാനീ കഥ സിനിമയാക്കുമ്പോള്‍ 'ഓപ്പോള്' എന്നത് ഞങ്ങടെ ഭാഗത്തുപറയുന്ന വാക്കാണ്. ആങ്ങളമാരെ ഓപ്പ എന്നു വിളിക്കും. ഓപ്പോള് എന്നാല്‍ ഉടപ്പിറന്നവള്". മലയാളത്തിലെ എക്കാലത്തെയും ക്ളാസ്സിക് കഥ
© 2025 Manorama Books (Audiobook): 9789359590974
Release date
Audiobook: 2 March 2025
English
India