Iruttinte Athmavu: ഇരുട്ടിന്റെ ആത്മാവ് M T VASUDEVAN NAIR
Step into an infinite world of stories
അംഗീകരിക്കപ്പെട്ട സൗന്ദര്യസങ്കല്‍പ്പത്തെ തകര്‍ത്തെറിയുകയായിരുന്നു എം ടി യുടെ കുട്ട്യേടത്തി. ഈ കഥ കെ പി എസ് സി ലളിതയുടെ ശബ്ദത്തിൽ. വെളുത്തവള്‍ വഴിതെറ്റി പോവുമ്പോള്‍ പഴി കേള്‍ക്കുന്നതും മര്‍ദ്ദനമേല്‍ക്കുന്നതും കറുത്തവള്‍ക്കാണ്. മലയാളത്തിലെ എക്കാലത്തെയും ക്‌ളാസ്സിക് കൃതി .
© 2025 Manorama Books (Audiobook): 9789359590912
Release date
Audiobook: 2 March 2025
English
India