KALLAN PAVITHAN P PADMARAJAN
Step into an infinite world of stories
മലയാളത്തില്‍ എന്നും അനശ്വരരായി നില്‍ക്കുന്ന ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ച പത്മരാജന്‍ നോവല്‍. രാമനും പ്രഭാകരന്‍പിള്ളയും ദേവയാനിയും നമ്മെ വേട്ടയാടും. പകയും പ്രതികാരവും കുറ്റബോധവും വായനക്കാരെയും പിന്തുടര്‍ന്നുതുടങ്ങും. പത്മരാജന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയും പെരുവഴിയമ്പലമാണ്.
© 2023 OLIVE (Audiobook): 9789357420594
Release date
Audiobook: 3 January 2023
English
India