PRATHI: പ്രതി MEZHUVELI BABUJI
Step into an infinite world of stories
ഇവന്റ് മാനേജ്‌മെന്റ് കൗശലത്തിൽ ഇതൾ വിരിയുന്ന കൊലപാതക പ്ലാൻ ആണ് ഇവിടെ പ്രധാന കഥാപാത്രം. എല്ലാ പഴുതുകളും അടച്ചും ഒരു സംശയവും ആർക്കും തോന്നാത്ത രീതിയിലും ആശങ്ക പൂർണമായി ദൂരീകരിച്ചും വിജയത്തിലേക്കു നീങ്ങുന്ന മാസ്റ്റർപ്ലാൻ. അന്വേഷണാത്മക നോവൽ പരമ്പരയിൽ പുതിയൊരു പരീക്ഷണം.
© 2025 Manorama Books (Audiobook): 9789359598833
Release date
Audiobook: 1 July 2025
English
India