DAR ES SALAM M T VASUDEVAN NAIR
Step into an infinite world of stories
3.4
Short stories
ലോകം കണ്ട ഏറ്റവും വലിയ ജാലവിദ്യക്കാരനായ ഹൂഡിനിയുടെ ജാലവിദ്യ പ്രമേയമാകുന്ന എം.ടിയുടെ മനോഹരമായ കഥ. ജാലവിദ്യക്കാരൻ സ്വന്തം ഹൃദയം കൈയിലെടുത്ത് കുഴഞ്ഞുവീണു മരിക്കുന്നതു കണ്ടിട്ടും ആടിന്റെ ചങ്കാണെന്നു പറയുന്ന സമൂഹമനസ്ഥിതിയെ കഥയിൽ വിമർശനവിധേയമാക്കുന്നുണ്ട്. എംടി മാജിക് എന്ന് വിശേഷിപ്പിക്കാവുന്ന രചന
© 2024 Manorama Books (Audiobook): 9789359591056
Release date
Audiobook: 3 March 2024
English
India