കഴിഞ്ഞുപോയൊരു ചരിത്രഗാഥയുടെ ഈണം തത്തിക്കളിക്കുന്ന തൃക്കോട്ടൂരംശത്തിന്റെ ഊടുവഴികളിലും തൃക്കോട്ടൂരങ്ങാടിയിലും മാടത്തുമ്മല്‍ തറവാട്ടിലുമൊക്കെയായി പടര്‍ന്നു പന്തലിച്ചു കിടക്കുന്ന കഥകള്‍. നാടോടിക്കഥകളുടെ മൊഴിവഴക്കവും ഗ്രാമ്യതയും നാട്ടുവര്‍ത്തമാനങ്ങളുടെ കഴക്കെട്ടുകളും കലര്‍ന്ന ആഖ്യാനത്തിലൂടെ ഒരു നാടോടി ഇതിഹാസം തീര്‍ക്കുകയാണ് യു.എ. ഖാദര്‍.
U A Khader introduces his readers to the myths and folklores that have been part of the Thrikottoor angadi, so on and so forth. The village lores, rumours and fantastical stories all find a place in this oral narrative.
© 2020 Storyside DC IN (Audiobook): 9789353907334
Release date
Audiobook: 12 December 2020

Step into an infinite world of stories
Overall rating based on 27 ratings
Heartwarming
Informative
Cozy
Download the app to join the conversation and add reviews.
Showing 4 of 27
ജാഫർ
3 Apr 2021
കിടു..വായന ശരാശരി.. ഒരു വടക്കേ മലബാറുകാരൻ വായിച്ചിരുന്നെങ്കിൽ ഇതിലും മനോഹരം ആയേനെ
Ajitha
31 Aug 2023
Good
Bose john
19 Feb 2022
എല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകം,, തന്റെ ഗ്രാമത്തെ കുറിച്ചും, അവിടുത്തെ പഴമയെ കുറിച്ചും വളരെ ഭംഗിയായി എഴുതിയിരിക്കുന്നു ഹൃദ്യമായ വിവരണം.
Niel
17 Apr 2023
A decent read with average narration. 👍🏼
English
India