"ഡി സി കിഴക്കെമുറി ജന്മശതാബ്ദി 2014 നോവല്‍ മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കൃതി. വടക്കന്‍ കേരളത്തിലെ കുടിയേറ്റഗ്രാമമായ കരിക്കോട്ടക്കരി പുലയരുടെ കനാന്‍ദേശമെന്നാണ് അറിയപ്പെടുന്നത്. അവിടുത്തെ പുലയരുടെയും പരിവര്‍ത്തിത ക്രിസ്ത്യാനികളുടെയും ജീവിതസംഘര്‍ഷങ്ങളെ വരച്ചുകാട്ടുകയാണ് ഈ നോവല്‍. സ്വത്വനഷ്ടത്തിന്റെയും സ്വത്വാന്വേഷണത്തിന്റെയും സ്വത്വബോധത്തിന്റെയും ഇടയില്‍പ്പെട്ട് ആകുലരാകുന്ന ഒരു ജനവിഭാഗത്തിന്റെ കഥ.
Karikottakkari is known as the 'Canal of the Pulayas'. The novel sketches the lifes of Pulayas and converted Christians over centuries as they find their ground and lay their roots into the land."
© 2020 Storyside DC IN (Audiobook): 9789353903848
Release date
Audiobook: 20 April 2020

Step into an infinite world of stories
Overall rating based on 149 ratings
Heartwarming
Thought-provoking
Page-turner
Download the app to join the conversation and add reviews.
Showing 10 of 149
Ravindran
20 Jan 2023
Good book
Jeeva
13 Sept 2022
മികച്ച രചന, മനോഹരമായി ചരിത്രം വിവരിച്ചു. അവതരണം മെച്ചപ്പെടുത്താമായിരുന്നു.
Edison
30 Oct 2022
Good 👍🏻
Sherin
1 Jan 2022
Amazing
ANOOP
20 Jan 2022
അവതരണം മികച്ചതായിരുന്നു
Bose john
15 Feb 2022
Wonderful novel, good narration, salute for vinoy thomas
Ajith
29 Jul 2023
ദ്രാവിഡസ്വത്വം പേറുന്ന ഓരോ മലയാളിയും വായിച്ചിരിക്കേണ്ട നോവൽ. വായനയിലെ അതിഭാവുകത്വം സ്വല്പം കല്ലുകടി ആയി തോന്നി. ഗംഭീര എഴുത്ത്.
Elavoor
15 Sept 2023
Good narration.
Ashok
8 Sept 2020
ശക്തമായ ഭാഷ...!!!
Abi
16 Jun 2023
Good for those love period pieces
English
India