Oralkoode Ponkunnam Varkey
Step into an infinite world of stories
Short stories
' കർഷകന്റെ ഉൽപന്നങ്ങൾക്ക് വിലയില്ല; മാർക്കറ്റുകൾക്കു മാന്ദ്യം; കമ്പനികൾ പൂട്ടുന്നു. തൊഴിലാളികളെ പിരിച്ചുവിട്ടുകൊണ്ടിരിക്കുന്നു. തൊഴിലന്വേഷിച്ചുനടക്കുന്ന നിസ്സഹായരെക്കൊണ്ട് രാജ്യം നിറയുന്നു. ഉള്ള തൊഴിൽതന്നെ എപ്പോഴാണ് പോകുന്നതെന്ന് തൊഴിലുള്ളവർകൂടി പേടിക്കുന്നു. പട്ടിണി, ദാരിദ്ര്യം, മോഷണം, കൊല- രാജ്യത്തുടനീളം ഈ വാർത്തകളേ കേൾക്കാനുള്ളൂ.''
പഴയതെങ്കിലും വർത്തമാനകാലത്തുകൂടി പ്രസക്തിയുള്ള ഒരു ചുറ്റുപാടിലൂടെ ഇതൾവിരിഞ്ഞു മനുഷ്യബന്ധങ്ങളുടെ തീവ്രത നിറയുന്ന കഥ.
© 2022 Sahitya Pravarthaka Co-op Society (Audiobook): 9789395109550
Release date
Audiobook: 8 November 2022
English
India