പുതുകാലത്തിന്റെ മാധ്യമമായ ഫെയ്സ്ുക്ക്ഉപയോഗിച്ചു നടത്തുന്ന ചതികളും അതില്‍ പെട്ടുപോകുന്ന നിസ്സഹായരായ മനുഷ്യരുടെ വേദനകളുമാണ് ഈ നോവല്‍ പറയുന്നത്. പുറമേ തമാശയുടെ നനവുണ്ടെങ്കിലും അന്താരാഷ്ട്ര തല ത്തില്‍ വേരുകളുള്ള ഒരു വലിയ തട്ടിപ്പുസംഘത്തിന്റെ അടിവേരുകള്‍ ഈ നോവല്‍ ചുരുളഴി ക്കുന്നുണ്ട്. ഇതിലെ ഓരോ കഥാപാത്രവും കല്ലില്‍ കൊത്തിവച്ചതുപോലെ നമ്മുടെ മനസ്സില്‍ മായാതെ നില്‍ക്കുമെന്ന് തീര്‍ച്ച.
© 2021 Storyside DC IN (Audiobook): 9789354326660
Release date
Audiobook: 3 December 2021

Step into an infinite world of stories
Overall rating based on 10 ratings
Heartwarming
Boring
Inspiring
Download the app to join the conversation and add reviews.
Showing 1 of 10
Chandra Lekha
6 Nov 2022
വ്യസന സമുച്ചയം കേട്ടു. വളരെ മനോഹര മായി സജികുമാർ പോത്തൻകോട് ആഖ്യാനം ചെയ്തിരിക്കുന്നു. ബുക്ക് വായിക്കുന്നതിനേക്കാൾ കേട്ടിരിക്കാൻ എന്ത് സുഖം. ഓരോ അധ്യായവും നന്നായിട്ടുണ്ട്. സജികുമാർ hats of you.
English
India