Verittumathram Kattiyamarunna Chila Shareerangal Echmukkutty
Step into an infinite world of stories
സിറിയ, തുര്‍ക്കി, കാനഡ, ഈജിപ്ത്, ശ്രീലങ്ക, ഇന്ത്യ, ദുബായ് എന്നീ വിവിധ ദേശങ്ങളിലെ മനുഷ്യാവസ്ഥകളെ പ്രമേയമാക്കുന്ന വിവിധ മാനങ്ങളുള്ള നോവല്‍. നിരവധി മനുഷ്യരുടെ ജീവിതവ്യഗ്രതകളും പുതിയ കാലഘട്ടത്തിന്റെ സംഘര്‍ഷങ്ങളും പല അടരുകളായി ചിത്രീകരിച്ചിരിക്കുന്നു.
The novel revolves around the struggles of people in Syria, Turkey, Egypt, Srilanka, and Dubai. It narrates the social conditions and sacrifices required for survival of a lot of lives.
Release date
Audiobook: 11 September 2020
English
India