Meesa S Hareesh
Step into an infinite world of stories
കോഴിക്കോട് മെഡിയ്ക്കൽ കോളേജിന്റെ പശ്ചാത്തലത്തിൽ, രണ്ടു തലമുറകളുടെ കഥ പറഞ്ഞു വയ്ക്കുകയാണ് ആതുര'ത്തിലൂടെ ചെയ്യുന്നത്. ഇതിന്റെ ഇതിവൃത്തം കഥാകാരിയുടെ മനസ്സിനോട് വളരെ അടുത്തു നില്ക്കുന്ന ഒന്നാണ് എന്നതു കൊണ്ടു തന്നെ ഈ പുസ്തകം ഒരു പ്രത്യേക അർത്ഥബോധനവും വായനാനുഭവവും സമ്മാനിയ്ക്കുന്നുണ്ട്.
Athuram talks about the story of two generations set against the backdrop of Kozhikode Medical College. The title offers a different kind of reading and interpretations as the central theme was closer to the author and it reflects her passion throughout.
© 2020 Storyside DC IN (Audiobook): 9789353902186
Release date
Audiobook: 6 January 2020
English
India