Listen and read

Step into an infinite world of stories

  • Listen and read as much as you want
  • Over 400 000+ titles
  • Bestsellers in 10+ Indian languages
  • Exclusive titles + Storytel Originals
  • Easy to cancel anytime
Subscribe now
Details page - Device banner - 894x1036

Padmavati - Agniyil Jwalicha Charithramo

16 Ratings

3.9

Duration
2H 35min
Language
Malayalam
Format
Category

Fiction

ചരിത്രത്തില്‍ പത്മിനിയെന്ന പത്മാവതി എവിടെയാണ്? ആ അനുപമസൗന്ദര്യത്തില്‍ മുഗ്ധനായാണ് അലാവുദ്ദീന്‍ ഖില്‍ജി ചിത്തോറിലേക്കു പടയോട്ടം നടത്തിയതെങ്കില്‍ അമീര്‍ ഖുശ്രുവ ടക്കമുള്ളവര്‍ പത്മിനിയെക്കുറിച്ചു മൗനം പാലിച്ചത് എന്തി നാണ്? രത്തന്‍സിങ്ങിന്റെ ഭാര്യയായും ചിത്തോറിന്റെ രാജ്ഞിയായും രജപുത്ര സ്ത്രീത്വത്തിന്റെ ത്യാഗത്തിനും സമര്‍പ്പണത്തിനും പകരംവയ്ക്കാവുന്ന ഒറ്റവാക്കായും കരുത പ്പെടുന്ന പത്മാവതി ചരിത്രത്തിലില്ലെങ്കില്‍ പിന്നെവിടെയാണ്?

© 2021 Storyside DC IN (Audiobook): 9789354323294

Release date

Audiobook: 2 June 2021

Others also enjoyed ...