ഉടലിന്റെ വശ്യതതേടിയെത്തുന്ന ആണ്കാമത്തിന് എല്ലാം സമര്‍പ്പിക്കുകയും അതേ സമര്‍പ്പണബോധത്തോടെ ഉയിരും ഉടലുംകൊണ്ട് ആണ്‍വഞ്ചനയ്ക്കെതിരെ പ്രതികാരം ചെയ്യുകയും ചെയ്യുന്ന ഒരു മീരാസാധുവിന്റെ കഥ. ഭക്തിയും കാമവും അതിന്റെ തീവ്രശോഭയില് പ്രകാശിതമാവുന്നു ഇവിടെ.
Meerasadhu is the story of a woman who offers herself up in love. But in the face of the greed of masculine lust her unconditional love turns vengeful onto herself.
© 2019 Storyside DC IN (Audiobook): 9789352828265
Release date
Audiobook: 18 July 2019
ഉടലിന്റെ വശ്യതതേടിയെത്തുന്ന ആണ്കാമത്തിന് എല്ലാം സമര്‍പ്പിക്കുകയും അതേ സമര്‍പ്പണബോധത്തോടെ ഉയിരും ഉടലുംകൊണ്ട് ആണ്‍വഞ്ചനയ്ക്കെതിരെ പ്രതികാരം ചെയ്യുകയും ചെയ്യുന്ന ഒരു മീരാസാധുവിന്റെ കഥ. ഭക്തിയും കാമവും അതിന്റെ തീവ്രശോഭയില് പ്രകാശിതമാവുന്നു ഇവിടെ.
Meerasadhu is the story of a woman who offers herself up in love. But in the face of the greed of masculine lust her unconditional love turns vengeful onto herself.
© 2019 Storyside DC IN (Audiobook): 9789352828265
Release date
Audiobook: 18 July 2019
Overall rating based on 371 ratings
Sad
Heartwarming
Mind-blowing
Download the app to join the conversation and add reviews.
Showing 10 of 371
Reshma
29 Jan 2021
ഒരു പുരുഷന് അവനെ ആഹ്ലാദിപ്പിക്കുന്ന സ്ത്രീയെ മാത്രമേ സ്നേഹിക്കാൻ കഴിയൂ.. ഒരു സ്ത്രീയ്ക്ക് തന്നെ വേദനിപ്പിക്കുന്നവനെയും സ്നേഹിക്കാൻ കഴിയും....ഹൃദ്യം... മനോഹരം.....എങ്കിലുംസ്വന്തം കുഞ്ഞുങ്ങളെ കൊന്ന് കൊണ്ട് സ്നേഹിച്ച പുരുഷനോട് പ്രതികാരം ചെയ്യുന്നത് ന്യായീകരണകാരണങ്ങള്‍ എത്രയുണ്ടെങ്കിലും അംഗീകരിക്കാൻ മനസ്സനുവദിക്കുന്നില്ല.
Sheeba
16 Aug 2020
ശക്തമായ രചന .. കഥാപാത്രങ്ങളെ ആവാഹിച്ചു കൊണ്ടുള്ള ഭാഗ്യലക്ഷ്മിയുടെ അവതരണം അതിമനോഹരം 😍👍
Vinod
28 Feb 2022
Every story will have its perspective. This novel brings a perspective of a lady who failed in life, for the mistakes she had done, the regrets she carry, and above all the vengeance she want to execute.All of it in the perspective of a no- normal sad, unstable mind. I would say this is a reflection of women in our society to say how not they should treat life, live life. At one point she says "mistakes are realized by far the journey cannot be restarted". However she chooses to live with the mistakes than changing the course of the journey. At this point of time, I would say it may not be realistic to see someone doing such an act in life, but the story surely made me think of the perspective of women in relationship, and the toxicity of such relationship. It made me think of the respect I should give and not the care.
Vinayak
23 Sept 2021
യാഥാർത്ഥ്യവുമായി വളരെ അകന്നു നിൽക്കുന്ന നോവൽ.... ഒരു തരം generalisation കൊണ്ടു വന്നത് എത്ര കണ്ട് ശരിയാണെന്ന് നോവലിസ്റ്റ് ചിന്തിക്കേണ്ടിയിരിക്കുന്നു... ഒരു പക്ഷേ കഥാപാത്രത്തിന്റെ മാനസികാവസ്ഥ എല്ലാം തകർന്നു നിൽക്കുമ്പോൾ ഏപ്രകാരമാകാരമാവം എന്ന ചിന്തയയാവാം നോവലിസ്റ്റിനെ ഇതിന് പ്രേരിപ്പിച്ചത്
Nishanth
5 Aug 2020
Good book,Bhagyalakshmi's voice 😍😍
Dr. Silpa
13 Aug 2022
ആരിലും തൃപ്തി കണ്ടെത്താത്ത ഒരാണും ആ ആണിനെ എത്ര സ്നേഹിച്ചിട്ടും തൃപ്തി വരാത്ത ഒരു പെണ്ണും... അവർക്കിടയിലൂടെ, അവരുടെ ജീവിത ചുഴിയിലൂടെ കേൾവിക്കാരെ കൂട്ടി മീരയുടെ അക്ഷരങ്ങളും ഭാഗ്യലക്ഷ്മിയുടെ ശബ്ദവും.....
Bobby
4 Oct 2021
The writing and narration is good. The whole story goes in the perspective of a sadist. Personally, due to this reason, I didn't thoroughly enjoy the book.
FAIROOS
4 Sept 2021
Heart breaking.....good narration
Devika
4 Aug 2020
Nice one❣️
ദീപക്
17 Jan 2022
പ്രണയവും വേദനയും ഭക്തിയും . അവിസ്മരണീയം
Step into an infinite world of stories
English
India