
റ്റീനയും അവളുടെ മാന്ത്രിക കെറ്റിലും: റ്റീനയും അവളുടെ മാന്ത്രിക കെറ്റിലും
- Author:
- Nilakshi Sengupta
- Narrator:
- Krishnapriya Amit Raj
Audiobook
Audiobook: 9 March 2022
- 10 Ratings
- 4.7
- Language
- Malayalam
- Category
- Children
- Length
- 1T 27min
റ്റീനയും അവളുടെ മാന്ത്രിക കെറ്റിലും: റ്റീനയും അവളുടെ മാന്ത്രിക കെറ്റിലും
Author: Nilakshi Sengupta Narrator: Krishnapriya Amit Raj Audiobookകുഞ്ഞു ടീന മുത്തശ്ശിയോടൊപ്പം ഷോപ്പിംഗിന് പോകുമ്പോൾ ഒരു തിളങ്ങുന്ന നീല കെറ്റിൽ കണ്ടെത്തുന്നു!!!
അതൊരു സാധാരണ കെറ്റിൽ അല്ല!
നാഗരികതകൾ, സംസ്കാരങ്ങൾ, ദേശങ്ങൾ, നിരവധി സമയമേഖലകൾ എന്നിവ കണ്ടെത്തുന്നതിന് അവയെ പറ്റി കൂടുതൽ മനസ്സിലാക്കുന്നതിനു ......
ചരിത്രത്തിൽ ഉടനീളം യാത്ര ചെയ്യാൻ അവളെ സഹായിക്കുന്ന ഒന്ന്!!
ടീനയ്ക്ക് തന്ടെ മാജിക് കെറ്റിലിന്റെ പ്രത്യേക ശക്തി ഉപയോഗിക്കാൻ കഴിയുമോ???
ചരിത്രത്തിന്റെയും സമയ യാത്രയുടെയും ആകാംഷഭരിതമായ കഥകൾ ചേർന്ന് വരുന്ന ഒരു പുസ്തക പരമ്പരയിലെ ആദ്യത്തേതാണ് ഇത്.
ടീനയും അവളുടെ മാന്ത്രിക കെറ്റിലും!!!
കഥയുടെ വായനക്കാർക്ക് അത്ഭുതങ്ങളുടെ ഒരു ലോകം തന്നെ തീർച്ചയായും തുറക്കും.
ചരിത്രത്തെ കുറിച്ച് അറിയുന്നത് ഇനിയൊരിക്കലും പഴയത് പോലെ ആകില്ല!!!
പഴയ കാലത്തിന്റെ മാന്ത്രികത ഒരിക്കൽ കൂടി, ഒരു ഏഴുവയസ്സുകാരിയുടെ കൗതുകത്തിന്റെ കണ്ണുകളിലൂടെ പുനർജനിക്കും!!!
മറക്കാതെ കാത്തിരിക്കൂ ....ആധുനിക ലോകത്തിലെ ഒരു കൊച്ചു പെൺകുട്ടി അജ്ഞാതമായ ഭൂതകാലത്തിലേക്ക് പ്രവേശിക്കുമ്പോൾ അനുഭവിച്ചറിയുന്ന സാഹസികത!!!
Explore more of


Open your ears to stories
Unlimited access to audiobooks & ebooks in English, Marathi, Hindi, Tamil, Malayalam, Bengali & more.