136 Ratings

3.6

Duration
3H 36min
Language
Malayalam
Format
Category

Fantasy & SciFi

136 Ratings

3.6

Duration
3H 36min
Language
Malayalam
Format
Category

Fantasy & SciFi

Others also enjoyed ...

Listen and read

Step into an infinite world of stories

  • Listen and read as much as you want
  • Over 400 000+ titles
  • Bestsellers in 10+ Indian languages
  • Exclusive titles + Storytel Originals
  • Easy to cancel anytime
Subscribe now
Details page - Device banner - 894x1036
Cover for Alpha
Cover for Alpha

Ratings and reviews

Reviews at a glance

3.6

Overall rating based on 136 ratings

Others describes this book as

  • Thought-provoking

  • Mind-blowing

  • Boring

Download the app to join the conversation and add reviews.

Most popular reviews

Showing 10 of 136

  • Paulosutty

    15 Oct 2020

    Thought-provoking

    ഒരു പരിധി വരെ കഥയെ ആകാംഷ യിൽ നിർത്തിയെങ്കിലും edakkuevideyoo തുടർച്ച നഷ്ടപ്പെട്ടതുപോലെ അവസാനിപ്പിച്ചു

  • Ajay

    11 Oct 2021

    Thought-provoking
    Smart
    Unpredictable
    Thrilling
    Page-turner

    നരവംശശാസ്ത്രവും മനശാസ്ത്രവും സംയോജിപ്പിച്ച് ഉണ്ടാക്കിയ ഒരു വ്യത്യസ്തമായ ആശയം ഉൾക്കൊള്ളുന്ന നോവലാണ് ആൽഫ. ടി ഡി രാമകൃഷ്ണൻ്റെ ആദ്യത്തെ നോവൽ എന്ന പ്രത്യേകതയും ആൽഫകുണ്ട്. പിടിച്ചിരുത്താൻ കഴിവുള്ള ഒരു ആശയം മുന്നോട്ടുവയ്ക്കുന്നുവെങ്കിലും നോവലിൻ്റെ അവസാനം നിരാശാജനകമായിരുന്നു. വ്യത്യസ്ത മേഖലകളിൽ നിന്ന് വരുന്ന 13 മനുഷ്യർ ഇതുവരെ കൈവരിച്ച എല്ലാ അറിവുകളും ഉപേക്ഷിച്ച് മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിലേക്ക് ചെകേറുന്നതിലൂടെയാണ് കഥയുടെ ആരംഭം. നരവംശ പഠനശാഖയിലെ ഒരു പരീക്ഷണത്തിന് അവർ സ്വയം ഗിനിപന്നികളായി മാറി. ഈ മനുഷ്യർക്ക് 25 വർഷത്തിനപ്പുറം എന്തു സംഭവിച്ചുവെന്നും അതിൽ നിന്നും ശാസ്ത്രസമൂഹം എന്ത് അറിവാണ് നേടിയതെന്നും അടിസ്ഥാനമാക്കി, ഒരു മനോഹരമായ ആശയമാണ് എഴുത്തുകാരൻ നോവലായി ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. വായിച്ചു കഴിഞ്ഞിട്ടും ആൽഫ എന്ന പരീക്ഷണ ഭൂമിയിൽ നിന്ന് മനസ്സിനെ തിരികെ കൊണ്ടുവരാൻ പ്രയാസമായിരുന്നു.

  • Reshi

    28 Jun 2021

    Cozy

  • Razeen

    7 Jul 2021

    Confusing

    ഒരു പരീക്ഷണത്തിന് പ്രശസ്ത നരവംശ ശാസ്ത്രജ്ഞൻ്റെ കുടെ 12 പേർ alpha എന്ന ദ്വീപിൽ താമസിക്കുന്നു. എല്ലാവരും അവരവരുടെ മേഖലയിൽ പ്രഗൽപ്യം തെളിയിച്ചവർ. 25വശത്തിന് ശേഷം ഇവരെ തേടി മാത്രമേ പുറംലോകതിൽ നിന്നും ആളുകൾ വരികയുള്ളൂ എന്ന് ഇവരെ അറികുന്ന്. 25വർഷം ഒരു കഴിവുള്ള സമൂഹത്തെ മാറ്റി മറികും എന്ന് കരുതി തുടങ്ങിയ പരീഷണം തെറ്റായ ഒരു ദിശയിൽ സഞ്ചരിക്കുന്നു.

  • Luka

    22 May 2021

    Smart

    Good

  • Ajitha

    1 Jan 2022

    Disgusting

  • Joice

    14 Nov 2021

    Mind-blowing
    Heartwarming

    Good book

  • Abilash

    24 Nov 2021

    Mind-blowing

    Outstanding

  • Rickz

    24 Apr 2024

    Confusing

    Maybe a good book , but not my cup of tea

  • Sajan

    29 Jun 2023

    Confusing
    Boring

    ഗംഭിരമായി തുടങ്ങി തലയും കുത്തി വീണു അവസാനിച്ചു