എഴുത്തുകാരെ തേടിയെത്തുന്ന കൊലയാളി. അയാൾ വിരലടയാളം പോലും അവശേഷിപ്പിക്കുന്നില്ല. പകരം മരണസ്ഥലത്തു നിന്ന് കിട്ടുന്നതാകട്ടെ, മനോഹരമായ കവിതകൾ. വരികൾക്കിടയിലുള്ളത് പിന്നാലെ സംഭവിക്കാനിരിക്കുന്ന കൊലപാതകങ്ങളുടെ ജാതകം. ഇവയുടെ രഹസ്യം തേടി സമർത്ഥനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ നടത്തുന്ന അന്വേഷണത്തിന്റെ ചുരുളാണ് ഈ നോവൽ.
Sreeparvathy's latest crime thriller follows a killer who targets writers and leave poems as clues to his next victim and next crime. A thrilling investigation that will keep you at the edge of your seat!
© 2020 Storyside DC IN (Audiobook): 9789353907204
Release date
Audiobook: 28 September 2020

Step into an infinite world of stories
Overall rating based on 359 ratings
Thrilling
Page-turner
Unpredictable
Download the app to join the conversation and add reviews.
Showing 10 of 359
Rani
18 Jan 2021
ഒരു റീവ്യൂ പോലും വായിക്കാതെ, പുസ്തകത്തിന്റെ ചുരുക്കം പോലും വായിക്കാതെ വായിച്ചു തുടങ്ങിയ ഒരു പുസ്തകമാണിത് .എന്നെ ആകർഷിച്ചത് ആകട്ടെ ശ്രീപാർവ്വതി എന്ന പേരും ആ കവർ ചിത്രവുമാണ്. കവർ ഡിസൈൻ കൊണ്ട് തന്നെ കൊലയാളി ഒരു ഒരു പെണ്ണ് ആണെന്ന് മനസ്സിൽ ഒരു ധാരണ ഉണ്ടായിരുന്നെങ്കിലും അത് വായനാനുഭവത്തെ ലവലേശം ബാധിച്ചില്ല. ചടുലതയുള്ള ആഖ്യാനശൈലി ഒരിക്കലും ബോറടിപ്പിച്ചില്ല. അതുകൊണ്ടുതന്നെ ഒരു ദിവസത്തിൽ താഴെ മാത്രം കൊണ്ട് ഉണ്ട് വായന പൂർത്തിയാക്കാൻ സാധിച്ചു.. എറണാകുളം നഗരത്തിലെ പലഭാഗങ്ങളിലായി നടക്കുന്ന കൊലപാതകങ്ങൾ . കൊല്ലപ്പെടുന്നത് ആകട്ടെ സാഹിത്യകാരന്മാരും. എല്ലാ കൊലപാതകങ്ങളിലും ഉള്ള സാമ്യം നഗ്നമായ മൃതശരീരങ്ങളും പ്രശസ്തമായ ഇംഗ്ലീഷ് കവിതാശകലങ്ങളും. തെളിവുകളുടെ ഈ കണ്ണികൾ തമ്മിൽ ബന്ധിപ്പിച്ച് കുറ്റവാളിയിലേക്ക് എത്തുന്ന എസ് പി ടെറിക് ജോൺ. അവസാനം വരെ യഥാർത്ഥ കുറ്റവാളിയെ നമ്മിൽ നിന്നും മറച്ചു വയ്ക്കാൻ എഴുത്തുകാരിക്ക് കഴിഞ്ഞു. കുറ്റം ചെയ്യാനുള്ള മോട്ടീവ് സ്വല്പം ക്ലിഷേ ആണെങ്കിലും രചനാശൈലി കൊണ്ട് ആ കുറവിനെ മറികടക്കാൻ ഒരു പരിധി വരെ വരെ സാധിച്ചിട്ടുണ്ട്.
Sreevas
8 Dec 2021
നല്ല അവതരണം. നല്ല നോവൽ
Visakh
19 May 2021
Plain writing, predictable story, lagging in many areas...
RR
14 Nov 2020
Nice read
Jerin
17 May 2021
Gripping. Climax 👎
Devu
18 Sept 2021
Just an average thriller, predictable climax and reason for revenge is so cliche.
V
19 Jun 2021
Very very bad
Anjana
19 Sept 2021
Superb😍 i lov thrillers pls suggest me any one thriller malayalam storys
Ajith
7 Jun 2021
An average thriller. Not bad.
Aneesh
2 Jun 2022
Brilliant thriller 🥹
English
India