4.4
Biographies
ജീവിതത്തിലെ ഓരോ അനുഭവങ്ങളും നർമത്തിൽ ചാലിച്ച കഥകളായി മുകേഷ് ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നു. ചിരി മാത്രമല്ല, നമ്മളെ സങ്കടപെടുത്തുന്നതും ചിന്തിപ്പിക്കുന്നതുമായ കഥകളും ഇതിൽ ഉണ്ട്. യൗവ്വനകാലത്തെ തമാശകളും എൺപതുകളിലെ കോളേജ് കുമാരികളും പ്രണയങ്ങളുമെല്ലാം ഇതിൽ അവതരിപ്പിക്കുന്നു.
© 2021 Storyside DC IN (Audiobook): 9789354329524
Release date
Audiobook: 6 August 2021
4.4
Biographies
ജീവിതത്തിലെ ഓരോ അനുഭവങ്ങളും നർമത്തിൽ ചാലിച്ച കഥകളായി മുകേഷ് ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നു. ചിരി മാത്രമല്ല, നമ്മളെ സങ്കടപെടുത്തുന്നതും ചിന്തിപ്പിക്കുന്നതുമായ കഥകളും ഇതിൽ ഉണ്ട്. യൗവ്വനകാലത്തെ തമാശകളും എൺപതുകളിലെ കോളേജ് കുമാരികളും പ്രണയങ്ങളുമെല്ലാം ഇതിൽ അവതരിപ്പിക്കുന്നു.
© 2021 Storyside DC IN (Audiobook): 9789354329524
Release date
Audiobook: 6 August 2021
Step into an infinite world of stories
Overall rating based on 906 ratings
Funny
Heartwarming
Cozy
Download the app to join the conversation and add reviews.
Showing 10 of 906
കർണൻ
24 Aug 2021
നല്ല അന്തസ് ഉള്ള രചന
VISHNU
22 Aug 2021
മുകേഷ് വളരെ മികച്ച ഒരു സ്റ്റോറി ടെല്ലർ ആണ്, ഉറക്കം വരാൻ വേണ്ടി മുകേഷ് കഥകൾ കേൾക്കാതിരിക്കുന്നതാണ് നല്ലത്, എന്തെന്ന് വെച്ചാൽ very interesting stories ആണ് മുഴുവൻ..❤️ fantastic one, thank you
Sreevas
15 Aug 2021
ആദ്യമായാണ് രചയിതാവിന്റെ തന്നെ ശബ്ദത്തിൽ ഒരു പുസ്തകം കേൾക്കുന്നത്., ♥️
Vishnu
30 Nov 2021
ലൈഫ് മുഴുവൻ വിളച്ചിലാണല്ലോഡേയ്.. 😂👍🏻
lasim
24 Aug 2021
ഒറ്റ ബുക്ക് കൊണ്ട് പഹയൻ fan ആക്കി കളഞ്ഞു 👌👌👌👌👌.... ദയവു ചെയിതു ഉറങ്ങാൻ കിടക്കുന്ന സമയത്ത് വായിക്കരുത്.... ഉറക്ക് കിട്ടില്ല 🤣🤣
Francy
23 Aug 2021
സിനിമാക്കാരുടെ സിനിമ ജീവിതവും അതിലൂടെ നമ്മൾ അറിയുന്ന മറ്റു ആളുകളുടെ കഥകളും തമാശകളും എന്നും ഒരു ലോട്ടറി അടിച്ച ഒരാളെ കാണുന്ന പോലെ ആശ്ചര്യത്തോടെ നോക്കി നിൽക്കാറുണ്ട്.. എന്ത് ഭാഗ്യമാണ് അവർക്ക് എല്ലാം ലഭിച്ചിരിക്കുന്നത് എന്നാണ് ചിന്ത മുഴുവൻ.. മുകേഷിന്റെ ഇൗ അനുഭവങ്ങളും കഥകളും കേൾക്കുമ്പോൾ മനസ്സിലാകുന്നു അത് കേവലം ഭാഗ്യം മാത്രമല്ല നല്ല കലാ ബോധവും കഴിവും എല്ലാവരെയും ഉൾക്കൊള്ളാൻ ഉള്ള മനസ്സും ഉള്ളത് കൊണ്ട് കൂടി സാധ്യമാകുന്നത് ആണ് എന്ന്. സിനിമയിലെ ചില കോമഡി രംഗങ്ങൾ കാണുന്ന പോലെ ചിലത് മുകേഷ് പറയുമ്പോൾ അവിശ്വസനീയം എന്ന് തോന്നി പോകും എങ്കിലും അവയെല്ലാം ആസ്വദിക്കാൻ കഴിഞ്ഞാൽ നല്ല വായന അനുഭവം ആണ് മുകേഷ് കഥകൾ.. അനായാസം വായിക്കാം ആസ്വദിക്കാം...
Muhammed
25 Nov 2021
മുകേഷേട്ട ഇതൊക്കെ ഉള്ളതാണോ,, അതോ ,,,, 😂
Manu
16 Nov 2021
I really doubt anyone else in Malayalam cinema can give us a narration that’s this interesting & funny as Mukesh does it..
Sivajith
3 Dec 2021
തീർന്ന് പോകല്ലേ എന്ന് തോന്നി പോയി
shyson
9 Feb 2022
എവിടെയോ മേൽകായിമ നായകന്റെ കുത്തക പോലെ തോന്നി
English
India