Collector Bro - Ini Njan Thallatte

1229 Ratings

4.7

Duration
5H 24min
Language
Malayalam
Format
Category

Biographies

Collector Bro - Ini Njan Thallatte

1229 Ratings

4.7

Duration
5H 24min
Language
Malayalam
Format
Category

Biographies

Others also enjoyed ...

Listen and read

Step into an infinite world of stories

 • Listen and read as much as you want
 • Over 400 000+ titles
 • Bestsellers in 10+ Indian languages
 • Exclusive titles + Storytel Originals
 • Easy to cancel anytime
Subscribe now
Details page - Device banner - 894x1036
Cover for Collector Bro - Ini Njan Thallatte
Cover for Collector Bro - Ini Njan Thallatte

Ratings and reviews

Reviews at a glance

4.7

Overall rating based on 1229 ratings

Others describes this book as

 • Heartwarming

 • Inspiring

 • Motivating

Download the app to join the conversation and add reviews.

Most popular reviews

Showing 10 of 1229

 • Hridya

  9 Jul 2021

  Heartwarming
  Funny
  Informative
  Inspiring
  Motivating
  Smart
  Mind-blowing

  ഒരു രക്ഷേം ഇല്ല തള്ളുകൾ അടിപൊളി 🥰 അത് എഴുതിയ ആൾ തന്നെ തളളിയത്കൊണ്ട് അതിലും ഗംഭീരം 😜

 • Anees

  9 Jul 2021

  Heartwarming
  Informative
  Inspiring
  Motivating
  Smart
  Mind-blowing

  പുസ്തകം വായിക്കുന്നതിനേക്കാൾ അസ്വാദകരം അദ്ദേഹം പറഞ്ഞു കേൾക്കുന്നതാണ്. അറിയാത്ത പല സംഭവങ്ങളും ഈ പുസ്തകത്തിലൂടെ അറിയാം. 1.2×സ്പീഡിൽ നാലര മണിക്കൂർ ആസ്വദിച്ചു..

 • Bose john

  10 Jul 2021

  Informative

  പുതിയ ആളുകൾക്ക് പുതിയ തള്ളൽ ഉണ്ടാക്കാൻ പ്രചോദനമാകുന്ന പുസ്തകം ബിഗ് സല്യൂട്ട് കളക്ടർ ബ്രോ

 • Ajesh Kumar

  8 Aug 2021

  Heartwarming

  എന്ത് തള്ളാനാണെന്റെ ബ്രോ... നിങ്ങളുടെ തള്ളിമറിക്കലിനിടയിൽ അറിയാതെ എന്റെ കണ്ണ് തള്ളി നിറഞ്ഞു ഒഴുകി എന്ന് പറഞ്ഞാൽ എന്റെ ഭാഗത്തു നിന്നുള്ള ഒരു തള്ളാകുമോ? ചിറകു വച്ച ഒരു കുതിരക്കല്ല ഒരായിരം കുതിരകൾക്ക് വാനിലേക്ക് പറന്നുയരാൻ സാധിക്കട്ടെ..! അതാണ് ...ജയൻ മാപ്പു പറയണ്ട... ജയൻ ആരെയും വേദനിപ്പിച്ചിട്ടില്ല...!

 • Preethimol

  18 Jul 2021

  Heartwarming
  Informative
  Inspiring
  Motivating
  Mind-blowing
  Page-turner

  Sir, ഈ തള്ളൽ ഞങ്ങൾക്ക് ആവശ്യമായിരുന്നു...😍 It was an amazing experience to hear from your own voice sir. Many times it touched my inner soul. Thanks a lot for sharing your compassionate paths of your service journey. I'm sure this will be an eye opener for many people passionate to have a meaningful life. Hats off to you sir for the rich contribution to the society. മടി പിടിച്ച ഞാൻ ഈ ബുക്ക് ഒരു ദിവസത്തിനകം തീർത്തു😝.ഒരു ഓഫീസർക്കു എന്തൊക്കെ കാര്യങ്ങൾ സമൂഹത്തിന് വേണ്ടി ചെയ്യാൻ സാധിക്കും എന്നതിൻ്റെ തെളിവായി ഈ ബുക്ക് നിലനിൽക്കും 💯👏 Thanks for sharing your experiences.👏🔥

 • Kajahussain.

  11 Jul 2021

  Heartwarming
  Informative
  Motivating

  No words to describe. Thrilled. Thousands of congratulations for your efforts. Narration fantastic. Submission very nice. Enjoyable. KAJAHUSSAIN. PALAKKAD

 • sachin

  7 Aug 2021

  Heartwarming

  സഹാനുഭൂതി ഉള്ള ഒരു മനുഷ്യന്റെ മറ്റൊരാളുടെ ജീവിതത്തെ മനോഹരമാക്കാൻ ഉള്ള ശ്രമങ്ങളെക്കുറിച്ച്..

 • James

  10 Jul 2021

  Heartwarming
  Funny
  Motivating

  ഇയ് സുലൈമാൻ അല്ല... ബല്ലത്ത പഹയൻ തന്നെ. Super good book.

 • Sugathakumar

  3 Aug 2021

  Inspiring

  എല്ലാവരും പ്രശാന്ത് ബ്രോ പോലെ ആയെങ്കിൽ ഈ ലോകം എന്നെ നന്നായി... 🤘🤘🤘 inspiring 🤘

 • Francy

  31 Jul 2021

  Heartwarming
  Funny
  Inspiring
  Motivating
  Smart
  Sad
  Page-turner

  ആർദ്രമായ ഭാവങ്ങൾ ഹൃദയത്തില് പകർന്നു നൽകിയ അനുഭവങ്ങളും അറിവുകളും നിറച്ച മനോഹര പുസ്തകം. കളക്ടർ ബ്രോ പൊളിച്ചു. നിങൾ പൊന്നപ്പനല്ല തങ്കപ്പനാ തനി തങ്കം. നർമ്മവും വികാരവും വിചാരവും എല്ലാം പങ്കു വെച്ചതിന് ഒരുപാട് നന്ദി. ഇനിയും തള്ളലുകൾ കേൾക്കാൻ ആഗ്രഹിക്കുന്നു. എനിക്ക് വേണ്ടി എന്നല്ല.. ഇൗ തള്ളൽ എന്നെ കൂടുതൽ സഹാനഭൂതിയോടെ ചുറ്റും ഉള്ളവരെ കാണാൻ പ്രേരിപ്പിക്കും. ഞാൻ നന്നായാൽ എന്റെ വീടും നാടും ഇൗ ലോകവും എന്തിന് സലിം കുമാർ പറഞ്ഞ പോലെ പാകിസ്താൻ വരെ നന്നാവും അല്ലോ... എല്ലാർക്കും നല്ലത് ചിന്തിക്കാൻ നല്ലത് പ്രവർത്തിക്കാൻ ഇത്തരം കാര്യങ്ങൽ കൂടുതൽ ആളുകള് അറിയട്ടെ, നന്മകൾ പൂത്തുലഞ്ഞ് നിൽക്കുന്ന ഗാന്ധിജി സ്വപനം കണ്ട ആ കിനാശേരി യാഥാർഥ്യമാകാൻ പ്രചോദനം ആവട്ടെ ഇത്തരം തള്ളുകൾ. തള്ളി മറിച്ച് പൊളിച്ച് അടുക്കി തിമിർക്ക്‌ ബ്രോ...