മലയാളത്തിലെ അപസർപ്പക കഥകളുടെ മുടിചൂടാമന്നൻ എന്ന് വിശേഷിപ്പിക്കാവുന്ന കോട്ടയം പുഷ്പനാഥ് രചിച്ച ഭയവും ആവേശോജ്വലവുമായ കഥയാണ് നിഴലില്ലാത്ത മനുഷ്യൻ. നഗരത്തിലെ പ്രമുഖ ആശുപത്രിയിലേക്ക് ഉപരിപഠനം കഴിഞ്ഞെത്തുന്ന പ്രധാന ഡോക്ടർക്ക് രാജകീയ വരവേൽപ്പാണ് നൽകിയത്. ഫ്ലാഷുകൾ തുരുതുരാ മിന്നി, വീഡിയോ ക്യാമെറകൾ അതിഥിയുടെ ഓരോ ചലനവും ഒപ്പിയെടുത്തു. പിറ്റേ ദിവസം പത്രത്തിൽ ചിത്രങ്ങൾ സഹിതം വാർത്ത വന്നു. ഒരു ഫോട്ടോയിൽ പോലും ഡോക്ടറുടെ ചിത്രമില്ല.
Release date
Audiobook: 31 October 2020

Step into an infinite world of stories
Overall rating based on 78 ratings
Thrilling
Predictable
Boring
Download the app to join the conversation and add reviews.
Showing 7 of 78
Anjal
13 Jul 2022
കേട്ടിരിക്കാം എന്നു മാത്രം.
Akash
11 Jul 2021
Please update more storys kottayam pushpanath
Nazeeb
20 Jun 2023
ബ്രാം സ്റ്റോക്കറിന്റെ ഡ്രാക്കുള യുടെ ഒരു മലയാളം വേർഷൻ എന്ന് പറയാം
Chithra
15 Oct 2021
👍😊
AJITH KUMAR
9 Aug 2021
.കോട്ടയം പുഷ്പ നാഥിൻ്റെ കൂടുതൽ കൂടുതൽ അപസർപ്പക നോവലുകൾ പ്രതീക്ഷിക്കുന്നു
Manu
20 Apr 2023
Not bad
ദീപക്
24 Feb 2022
ചിരിക്കണോ കരയണോ എന്നറിയില്ല . 🤨
English
India