Thamovedam Rajeev Sivasankar
Step into an infinite world of stories
ഓരോ യാത്രയും ഓരോ അന്വേഷണമാണ് . അവനവനെ ശുദ്ധീകരിക്കുന്നു ,ഓരോ യാത്രയും. ഈ യാത്ര ആത്മാവിന്റെ ദാഹമകറ്റാനുള്ള യാത്രയാണ് . അറിയാതെ ഒപ്പം നടന്നുപോകും നമ്മൾ . നിഷ്ക്കളങ്കമായ ഹൃദയങ്ങളാണ് ദേവാലയങ്ങൾ . അഘോരികളുടെ ഇടയിലേക്ക് മനുഷ്യൻ തന്റെ ദൈവത്തോടൊപ്പം കടന്നു ചെല്ലുന്നു ഒരു നിയോഗമാണത് .ആ നിയോഗത്തിനു സാക്ഷികളാവുക .സ്വാഗതം .
Release date
Audiobook: 9 March 2022
English
India